ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്

ബെംഗളൂരു: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ബിജെപിയുടെ ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാൻ ജെഡി(എസ്) വെള്ളിയാഴ്ച ഔദ്യോഗിക തീരുമാനമെടുത്തു. പാർട്ടി ലെജിസ്ലേറ്റീവ് അംഗങ്ങളുടെ വെർച്വൽ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.

എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയത് ചരിത്രപരമായ തീരുമാനമാണെന്ന് നിയമസഭയിലെ ജെഡി(എസ്) ഉപനേതാവ് ബന്ദേപ്പ കാഷെംപൂർ പറഞ്ഞു. ഒരു ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ പോകുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. ഇത് ദേവഗൗഡജിയുടെ ആഗ്രഹപ്രകാരമാണ് ജഡിഎസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts