നഗരത്തിലെ ഒരു ക്യാബ് ഡ്രൈവർ ഒരു ദിവസം എത്ര സമ്പാദിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? പലരും പറയാതെ പോയ കാര്യങ്ങൾ തുറന്ന് പറഞ്ഞ് യുവാവ്

taxi

ബെംഗളൂരു: നഗരത്തിലെ ഒരു ക്യാബ് ഡ്രൈവർ തന്റെ ജീവിതത്തിലെ ജോലി വരുമാന കഠിനാധ്വാനം തുടങ്ങിയുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് ഏറ്റെടുത്ത നെറ്റിസൺസ്. ജോലിയില്ലാതെ വെറുതെ ഇരിക്കുകയായിരുന്ന യുവാവ് ബംഗളുരുവിലെ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.ഇയാളാണ് ഇപ്പോൾ താരം. ഈ വ്യക്തിയുടെ ദിവസ വരുമാനം ഏകദേശം 4000 രൂപയാണ്. അദ്ദേഹം തന്നെയാണ് തന്റെ പ്രതിമാസ വരുമാനം റെഡ്ഡിറ്റിൽ പങ്കിട്ടത്. ഈ പോസ്റ്റ് വൈറലായതോടെ, നെറ്റിസൺസ് ഇതിനെ അഭിനന്ദിച്ചു. എല്ലാവർക്കും ഒരു ജോലി അത്യാവശ്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത്, എത്ര പഠിച്ചാലും, നല്ല ശമ്പളം…

Read More