നേതൃമാറ്റ ചർച്ചകൾക്കിടെ സംസ്ഥാന ബജറ്റിന് തീയതി നിശ്ചയിച്ചു

ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ കസേര തർക്കത്തിനിടയിൽ, 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കർണാടക സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള സമയം നിശ്ചയിച്ചു .

മാർച്ച് 6 മുതൽ മാർച്ച് 27 വരെയാണ് ബജറ്റ് സമ്മേളനം നടക്കുക, സമ്മേളനത്തിന്റെ ആദ്യ ദിവസമായ മാർച്ച് 6 ന് മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയുമായ സിദ്ധരാമയ്യ തന്റെ പതിനേഴാമത്തെ ബജറ്റ് അവതരിപ്പിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ഇതോടെ, ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച നേതാക്കളിൽ ഒരാളായി അദ്ദേഹം വീണ്ടും അംഗീകരിക്കപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts