എടാ ഞാൻ തെയ്യമാടാ എന്നെ തള്ളിയിടാൻ പാടില്ല…!!! കണ്ണൂരിൽ തെയ്യത്തിനിടെ സംഘർഷം

കണ്ണൂർ: മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്.

ആളുകൾക്ക്‌ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളന്റീയർമാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts