ബെംഗളൂരു : ബെംഗളൂരുവിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി സ്വദേശികളായ വികാസ് (25), പ്രശാന്ത് (19), ചേതൻ (28) എന്നിവരാണ് അറസ്റ്റിലായത്. ബികോം വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. വികാസും പ്രശാന്തും വിദ്യാർഥികളാണ്. ചേതൻ ഇവരുടെ സുഹൃത്താണ്. ഇലക്‌ട്രീഷ്യനായി ജോലിചെയ്യുന്ന ഇയാൾ വിവാഹിതനാണ്. വികാസ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പെൺകുട്ടി അറിയാതെ ഇതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയെന്ന് പോലീസ് പറഞ്ഞു. ഈ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ദൃശ്യം മൊബൈൽഫോണിൽനിന്ന് ഒഴിവാക്കാമെന്നുവിശ്വസിപ്പിച്ച് പെൺകുട്ടിയെ…
Read MoreDay: 19 December 2025
കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ള വെബ് സീരീസ് സംപ്രേഷണം തടയണം; ഹർജിയുമായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു.…
Read Moreമോഷ്ടാവെന്നു സംശയിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ചു; അതിഥിത്തൊഴിലാളി ചോരതുപ്പി മരിച്ചു
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിത്തൊഴി മരിച്ചു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്. അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ…
Read Moreകൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ജനറൽ ബോഡി യോഗം നടത്തി
ബെംഗളൂരു: കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഡിസംബർ 14-ന് ഗണേഷ് ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽവെച്ചാണ് യോഗം നടത്തിയത്. ഏലങ്ക മുതൽ ഗൗരി പുത്തൂർ വരെയുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ യോഗത്തിൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. സംഘടനയുടെ വരാനിരിക്കുന്ന സാമൂഹ്യ–സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി. യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആന്റോ മാത്യു, സെക്രട്ടറി ശ്യാം മധു, ട്രഷറർ ഷാജി ജോസഫ് എന്നിവരെയാണ് തിരഞ്ഞെടുത്തു.
Read Moreക്രിസ്മസ് അവധിക്കാലത്തെ നാട്ടിലേക്ക് ഉള്ള യാത്രക്കായ്ക്ക് ശനിയാഴ്ച ഒരു സ്പെഷ്യൽ തീവണ്ടികൂടി അനുവദിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു : ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കുപരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു പ്രത്യേകതീവണ്ടികൂടി അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഡിസംബർ 20-ന് വൈകീട്ട് മൂന്നിന് പുറപ്പെടും. പിറ്റേന്നുരാവിലെ 6.30-ന് തിരുവനന്തപുരത്തെത്തിച്ചേരും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 21-ന് രാവിലെ 9.30-ന് പുറപ്പെടും. പിറ്റേന്ന് പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തിച്ചേരും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ ഇരുവശത്തേക്കും…
Read Moreമദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
21 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. 2025 നവംബർ 27ന് പുലർച്ചെ യുഎസിലെ കാലിഫോർണിയയിൽ ആണ് സംഭവം. ഇന്ത്യൻ വംശജനും 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്. കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കാറിൽ കയറിയത്. മദ്യപിച്ചിരുന്ന പെൺകുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രൻജിത് സിങ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബർ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു: ഒഴിവായത് വൻ അപകടം
ബെംഗളൂരു : നഗരത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ നഞ്ചൻഗുഡിനടുത്തുവച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്, ഇന്നലെ രാത്രി 11:30 ന് ബെംഗളുരുവിൽ നിന്ന് യാത്രയാരംഭിച്ച ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് താഴെനിന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് ജീവനക്കാർ യാത്രക്കാരെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറത്തിറക്കുകയായരുന്നു, ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് വൻ ദുരന്തമാണ് വഴി മാറിയത്.
Read More10 ലക്ഷത്തിന് പകരം 7 നൽകിയുള്ളു സ്വാമിജിയുടെ നഗ്ന മസാജ് വീഡിയോ പുറത്ത് വിട്ട് യുവാക്കൾ
ബെംഗളൂരു : സരസ്വതി സ്വാമിജി മഠത്തിന്റെ പരിസരത്ത് ഒരു സ്ത്രീയിൽ നിന്ന് നഗ്നനായി മസാജ് ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. ധാർവാഡ് ജില്ലയിലെ കവലഗേരി ശിവാനന്ദ മഠത്തിലാണ് സംഭവം. ഈ വീഡിയോ ഉപയോഗിച്ച് ഒരു സംഘം സ്വാമിജിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ശിവാനന്ദ മഠത്തിലെ സരസ്വതി സ്വാമിജി ഗ്രാമവാസികളുടെ മുന്നിൽ ഒരു സന്യാസിയെപ്പോലെ വേഷമിടുന്നു, എന്നാൽ പിന്നിൽ മഠത്തിന്റെ പരിസരത്ത് ഒരു സ്ത്രീയോടൊപ്പം നഗ്നമായി കുളിച്ച് ശരീരം മസാജ് ചെയ്യുന്നു. ഗ്രാമവാസികളുടെ ആത്മീയ കേന്ദ്രമായിരുന്ന മഠത്തെ സ്വാമി ഒരു മസാജ് പാർലറാക്കി മാറ്റി, ഇത്…
Read More