മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

21 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ.

2025 നവംബർ 27ന് പുലർച്ചെ യുഎസിലെ കാലിഫോർണിയയിൽ ആണ് സംഭവം.

ഇന്ത്യൻ വംശജനും 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്.

കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കാറിൽ കയറിയത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

മദ്യപിച്ചിരുന്ന പെൺകുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി.

ഈ സമയത്താണ് സിമ്രൻജിത് സിങ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഡിസംബർ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts