ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു: ഒഴിവായത് വൻ അപകടം

ബെംഗളൂരു : നഗരത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ നഞ്ചൻഗുഡിനടുത്തുവച്ച് കത്തിനശിച്ചു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്, ഇന്നലെ രാത്രി 11:30 ന് ബെംഗളുരുവിൽ നിന്ന് യാത്രയാരംഭിച്ച ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു.

ബസിന് താഴെനിന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് ജീവനക്കാർ യാത്രക്കാരെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറത്തിറക്കുകയായരുന്നു, ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് വൻ ദുരന്തമാണ് വഴി മാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts