കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ജനറൽ ബോഡി യോഗം നടത്തി

ബെംഗളൂരു: കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

ഡിസംബർ 14-ന് ഗണേഷ് ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽവെച്ചാണ് യോഗം നടത്തിയത്.

ഏലങ്ക മുതൽ ഗൗരി പുത്തൂർ വരെയുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ യോഗത്തിൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.

  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

സംഘടനയുടെ വരാനിരിക്കുന്ന സാമൂഹ്യ–സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി.

യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആന്റോ മാത്യു, സെക്രട്ടറി ശ്യാം മധു, ട്രഷറർ ഷാജി ജോസഫ് എന്നിവരെയാണ് തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us