ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും!

ബെംഗളൂരു, സെപ്റ്റംബർ 22: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) പ്രഖ്യാപിച്ച അടിയന്തര അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

സെപ്റ്റംബർ 22 തീയതികളിൽ ബെംഗളൂരു നോർത്ത്, സൗത്ത് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു.

ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ 
നാംധാരി, ഹെഗ്‌ഡെ നഗർ, ഉഗ്രഹള്ളി, മായഗനഹള്ളി, എം.ബി. ലേഔട്ട്, ബി.സി. ലേഔട്ട്, കാഞ്ചന ലേഔട്ട്, പാദരഹള്ളി, ചന്നസാന്ദ്ര, മദനപുര, യശ്വന്ത്പുര, ഫ്രേസർ ടൗൺ, ഹലസുരു, മല്ലേശ്വരം, ഗാന്ധിനഗർ, അത്തിഗുപ്പെ, ചാമരാജ്പേട്ട്, ലിംഗരാജ്പുര, കെമ്പപുര, വിനായക നഗർ.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ട്രിനിറ്റി, ബൈയപ്പനഹള്ളി, ശാന്തിനഗർ, ജയമഹൽ, മാറത്തഹള്ളി, കോഗിലു, ബിഡിഎ ലേഔട്ട്, രാജാനഗർ, ബഗലൂർ, രാജാനഗർ ലേഔട്ട്, ബഗലൂർ ലേഔട്ട്, പാലസ് സിറ്റി, ദൊഡ്ഡകൽസാന്ദ്ര, ഹനുമന്തപുര, ആറ്റൂർ, ജഗന്നാഥപുര, നിവാര, ലെബെറ്റ്, അഗ്നിനഗർ, ബി.വി. ഗുബ്ബി ഗേറ്റ്, റിംഗ് റോഡ്, ഹരോഹള്ളി, ഹൊന്നേമനഹള്ളി, ഹെബ്ബാൽ, കുപ്പൂർ, ഡി.എം. പാളയ, പി.എൻ.ആർ പാളയ, നരസപുര, കെ.ജി. പാളയ, ഭജൻത്രി പാളയയിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts