ബന്ദിപുർ സഫാരി ജീപ്പിനു നേരേ കൊമ്പനാന പാഞ്ഞടുത്തതോടെ പരിഭ്രാന്തരായി സഞ്ചാരികൾ

ബെംഗളൂരു : ബന്ദിപുർ കടുവ വന്യജീവി സങ്കേത കേന്ദ്രത്തിൽ സഫാരി ജീപ്പിനു നേരേ കൊമ്പനാനയുടെ പരാക്രമം.

ശനിയാഴ്ച വൈകീട്ട് ആനമേയുന്ന സ്ഥലത്തുകൂടി ജീപ്പ് കടന്നുപോകുമ്പോഴാണ് അപകടം. ആന ജീപ്പിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ഇതോടെ സഞ്ചാരികൾ ഭീതിയോടെ നിലവിളിക്കാൻ തുടങ്ങി. ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കിയിട്ടും ആന പിന്തിരിഞ്ഞില്ല.

  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

ഉടൻ ജീപ്പ് വേഗത്തിൽ പിന്നോട്ടെടുത്തതിനാൽ വൻദുരന്തം ഒഴിവായി. മൈാബൈലിൽ പകർത്തിയ ആനയുടെ പരാക്രമ വീഡിയോ സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us