പക്ഷി ഇടിച്ചു; ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ബെംഗളൂരു: പക്ഷിയിടിച്ചതിനെ തുടർന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ടേക്ക് ഓഫിനായി റൺവേയിൽ പറക്കുന്നതിനിടെ ഒരു പക്ഷി വിമാനത്തിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നു.

ഇതോടെ വിമാനം റദ്ദാക്കുകയും വിമാനത്തിലുണ്ടായിരുന്ന 90 യാത്രക്കാർക്ക് പകരം യാത്രാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ടിവന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

“വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് പക്ഷി ഇടിച്ചത്. റൺവേയിൽ ടാക്സി ചെയ്യുന്നതിനിടെയാണ് അത് സംഭവിച്ചത്,” ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

വിജയവാഡ- ബെംഗളൂരു വിമാനം സർവീസ് നടത്താൻ നിയോഗിക്കപ്പെട്ട വിമാനത്തിൽ വിജയവാഡ വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതായി സംശയം ഉയർന്നതിനെ തുടർന്ന് സർവീസ് റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts