ബെംഗളൂരുവിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച  (ഓഗസ്റ്റ് 27) ബെംഗളൂരു ബിബിഎംപി പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസ വിൽപ്പനയും നിരോധിച്ചിരിക്കുന്നു.

2025-08-27 ബുധനാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച്, അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയിലെ വിൽപ്പനശാലകളിൽ മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us