കോടതി വളപ്പിൽ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടുകത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

ബെംഗളൂരു : കോടതി വളപ്പിൽ വെച്ച് ഭർത്താവ് ഭാര്യയെയും അമ്മായിയമ്മയെയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബെലഗാവി ജില്ലയിലെ സവദത്തി കോടതി വളപ്പിലാണ് സംഭവം.

മുത്തപ്പ ഗണാചാരി ഭാര്യ ഐശ്വര്യയെയും അമ്മ അനസൂയയെയുമാണ് വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്. പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

കുടുംബ തർക്കങ്ങളെ തുടർന്ന് ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. വിവാഹമോചനത്തിന് ശേഷം ഭർത്താവും ഭാര്യയും കോടതിയിൽ ഹാജരായി. പ്രതി മുത്തപ്പ ബൈലഹോംഗല പട്ടണത്തിലെ താമസക്കാരനാണ്, ഐശ്വര്യയും അനസൂയയും നിലവിൽ ധാർവാഡിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts