ക്ലിനിക്കിൽനിന്ന് കുത്തിവെപ്പെടുത്ത ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു;

ബെംഗളൂരു : കാലിന് വീക്കം വന്നതിനെത്തുടർന്ന് രാമനഗരയിലെ ക്ലിനിക്കിൽനിന്ന് കുത്തിവെപ്പെടുത്ത ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

കുഞ്ഞിനെ കുത്തിവെച്ചത് വ്യാജഡോക്ടറാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. കർണാടകത്തിലെ രാമനഗരയിലാണ് സംഭവം.

രാമനഗരയിലെ ബലഗേരിയിൽ ക്ലിനിക്ക് നടത്തിവന്ന മോത്തിനഗർ സ്വദേശി മുഹമ്മദ് സൈഫുള്ളയെയാണ് രാമനഗര പോലീസ് അറസ്റ്റുചെയ്തത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ചാമുണ്ഡേശ്വരി ലേ ഔട്ട് സ്വദേശി ശിവരാജുവിന്റെ മകൾ ശരണ്യയാണ് മരിച്ചത്. ലൈസൻസില്ലാതെയാണ് ക്ലിനിക്ക് നടത്തിയത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts