ആർസിബി വിജയഘോഷത്തിനിടെ നഗരത്തിൽ ദുരന്തം: ഏഴ് മരണം

ബംഗളുരു: വിക്ടറി പരേഡ് ദുരന്തിന് വഴിമാറി. തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം ഉണ്ടായത്.

മുഖ്യമന്ത്രിയും നേതാക്കളും അടക്കം പങ്കെടുത്തിരുന്നു.

16 പേർക്ക് പറിക്കുണ്ട്. 6 പേരുടെ നില ഗുരുതരമാണ്. താരങ്ങളെ വേദിയിൽ നിന്നും മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
[masterslider id="10"]

Related posts

Click Here to Follow Us