ബം​ഗ​ളൂ​രു​വി​ൽ നാ​ലാ​മ​ത്തെ സ്റ്റോ​ർ തു​റ​ന്ന് ലു​ലു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ലു​ലു ഗ്രൂ​പ്പി​ൻ്റെ നാ​ലാ​മ​ത്തെ സ്റ്റോ​ർ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി എം.​ഫൈ​വ് മാ​ളി​ൽ തു​റ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ർ​ണാ​ട​ക ഗ​താ​ഗ​ത-​മു​സ്റെ വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡിയാണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചത്.

  നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്; വാഹനം നിർത്താതെ പോയി

പു​തി​യ ലു​ലു ഡെ​യ്‍ലി സ്റ്റോ​റി ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന​താ​യും ക​ർ​ഷ​ക​രു​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​യും എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.

45,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ക്കി​യ ലു​ലു ഡെയിലി സ്റ്റോ​റി​നാ​യി 700 പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി മാ​നേ​ജ്മെ​ന്റ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെക്കി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ സ്ത്രീധന പീഡനം എന്ന് ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us