മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ (92) ആരോഗ്യപരിശോധനയ്ക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു.

മേയിൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് എസ്.എം. കൃഷ്ണയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts