ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചു. ശ്രീരാമപ്പ (69), ഭാര്യ സരോജ (55), മകൻ മനോജ് (25) എന്നിവരാണ് മരിച്ചത്.

നഗരത്തിലെ മറ്റൊരു സമുദായത്തിൽപ്പെട്ട ഒരാളോടൊപ്പം മകൾ ഒളിച്ചോടിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ദമ്പതികൾക്ക് താങ്ങാനായില്ലെന്ന് പോലീസ് പറഞ്ഞു. ദമ്പതികളുടെ മകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായി ബന്ധം പുലർത്തുകയും ഒടുവിൽ ഒളിച്ചോടുകയും ചെയ്തു.

  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

ഇരകൾ ഉപേക്ഷിച്ച ഒരു കുറിപ്പിൽ, മരണത്തിന് മകൾ ആണ് ഉത്തരവാദിയാണെന്ന് കുറിച്ചതായിട്ടാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us