ആളുകളെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് പോലീസ്

ബംഗളുരു : പരീക്ഷണങ്ങൾ പലതും നടപ്പാക്കിയിട്ടും ഗതാഗത കുരുക്ക് കുറയാതെ ഔട്ടർ റിങ് റോഡ്.

അവധിത്തിരക്ക് മുൻകൂട്ടി കണ്ട് ഇന്നലെ ഔട്ടർ റിങ് റോഡിലെ കമ്പനികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ട്രാഫിക് പോലീസിന്റെ പുതിയ പരീക്ഷണം.

  ആഘോഷം മാറ്റിവെച്ച് ജനങ്ങളിലേക്ക്; ഡി.കെ. ശിവകുമാറിലെ 'പൊതുപ്രവർത്തകനെ' പ്രശംസിച്ച് തേജസ്വി സൂര്യയുടെ കുറിപ്പ്!

വാരാന്ത്യ അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറോളം ഗതാഗതകുരുക്കിൽ പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us