വിധാന സൗധയിൽ വ്യാജ ഐഡി ഉപയോഗിച്ച് കടന്നയാൾ അറസ്റ്റിൽ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ഐ.ഡി. കാർഡുപയോഗിച്ചയാളെ വിധാൻസൗധ പോലീസ് അറസ്റ്റുചെയ്തു.

ധാർവാഡ് സ്വദേശി ശ്രീശൈൽ ജക്കന്നവാറാ (40) ണ് അറസ്റ്റിലായത്.

കാർഡ് വിശദമായി പരിശോധിച്ച ശേഷം വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇങ്ങനെയൊരു തസ്തികയില്ലെന്നും പോലീസ് അറിയിച്ചു.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

സംഭവത്തിൽ വിധാൻ സൗധ പോലീസ് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
[masterslider id="10"]

Related posts