ശ്രദ്ധിക്കുക; ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് എസ്.എം.വി.ടി.യിലേക്ക് മാറ്റും

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511/12) പുറപ്പെടുന്നതും എത്തിച്ചേരുന്നതും അഞ്ചുമാസത്തേക്ക് സർ എം. വിശ്വേശരയ്യ ടെർമിനലിലേക്ക് (എസ്.എം.വി.ടി.) മാറ്റും.

നവംബർ ഒന്നുമുതൽ 2025 മാർച്ച് 31-വരെയാണ് തീവണ്ടി വിശ്വേശരയ്യ ടെർമിനലിലേക്ക് മാറ്റുന്നത്. ഇക്കാലയളവിൽ തീവണ്ടി രാത്രി എട്ടിന് എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെടും.

  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 

യെശ്വന്തപുര വഴിയാണ് കടന്നുപോകുന്നത്. തിരിച്ച് കണ്ണൂരിൽനിന്ന് വൈകീട്ട് 5.05-ന് പുറപ്പെട്ട് രാവിലെ 6.10-ന് യെശ്വന്തപുരയിലും 7.45-ന് എസ്.എം.വി.ടി.യിലുമെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts