നഗരത്തിൽ ഫുൾ ആയി ഓടി ഫീഡർ ബസുകൾ

ബംഗളുരു : ബി എം ടി സി ഫീഡർ ബസ് സർവീസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാനുള്ള പ്രചരണം ഫലം കണ്ടു.

എച്ച് എസ് ആർ ലേ ഔട്ട്‌ ഫീഡർ സർവീസ് ഒരു വർഷം പിന്നിട്ടപ്പോൾ യാത്രക്കാരുടെ എണ്ണം ഈരാട്ടിയായി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് തുടങ്ങിയ ബസുകളിൽ ഈ മസാദ്യം വരെ 1.21 ലക്ഷം പേരാണ് യാത്ര ചെയ്തത് .

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

പൊതു ഗതാഗത യാത്ര മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള നഗരഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) നിർദേശപ്രകാരമാണ് ബി എം ടി സി ഈ റൂട്ടിൽ ഫീഡർ സർവീസ് ആരംഭിച്ചത്.

ടെക്പാർക്കുകൾ, അപർട്ട്മെന്റ് കോംപ്ലക്സ്സുകൾ,  ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts