സ്വിഗിയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു

ഹൈദരാബാദ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു.

ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാജ്‌തേജ എന്ന ഉപഭോക്താവ്.

കുക്കട്ട്പള്ളിയിലെ പ്രശസ്ത റസ്റ്റോറന്റായ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുടെ ചിക്കന്‍ കഷ്ണങ്ങളിലാണ് പുഴുക്കളെ കണ്ടെത്തിയത്.

ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എക്‌സില്‍ പങ്കുവെച്ചു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

പായ്ക്കിങും ഭക്ഷണം പാചകം ചെയ്യുന്നതും ഹോട്ടലുകാരാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്വിഗ്ഗിയുടെ മറുപടി നല്‍കിയെങ്കിലും 100 രൂപ റീഫണ്ട് ചെയ്ത് നല്‍കി.

ആകെ ബില്‍ തുക 318 ആയിരുന്നു.

കുക്കട്ട്പള്ളിയിലെ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് മറ്റുള്ളവര്‍ക്ക് ഉപേദേശം നല്‍കിക്കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts