ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ബെംഗളൂരു: ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.

മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വരെ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 06090 മംഗളുരു സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വണ്‍വേ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് 2.50ന് മാര്‍ച്ച്‌ 22ന് മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടും മാര്‍ച്ച്‌ 24ന് രാത്രി 7.15ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

എസി 3 ടയര്‍ കോച്ചസ്, സ്ലീപര്‍ ക്ലാസ് കോച്ചസ് ഉള്‍പ്പെടെ 24 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് സതേല്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us