മകന്റെ ഒളിച്ചോട്ടത്തിന് പിന്നാലെ നഗ്നയാക്കി മർദ്ദിച്ച വീട്ടമ്മയുടെ മകൻ വിവാഹിതനായി 

ബെംഗളൂരു: കാമുകിക്കൊപ്പം മകൻ ഒളിച്ചോടിയതിനെ തുടർന്ന് നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച 55 കാരിയുടെയുടെ മകൻ വിവാഹിതനായി.

ബെളഗാവി സബ് രജിസ്റ്റാർ ഓഫീസിൽ വച്ചാണ് വിവാഹം നടന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 11 നായിരുന്നു മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയത്.

  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇവരുടെ വീടും തകർത്തിരുന്നു.

സർക്കാരും ഹൈക്കോടതിയും ഇടപെട്ട് ഇവർക്ക് ഭൂമി അനുവദിച്ചിരുന്നു.

5 ലക്ഷം നഷ്ടപരിഹാരവും നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us