സ്ത്രീകൾക്കായി നമ്മ യാത്രി; സ്ത്രീസുരക്ഷ ഉറപ്പാക്കാൻ 6 മാസത്തിനകം 1000 വനിതാ ഓട്ടോ ഡ്രൈവർമാരെ നിയമിക്കും

ബെംഗളൂരു: സ്ത്രീസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനകം ആയിരം വനിതാ ഓട്ടോ ഡ്രൈവർമാരെ നിയമിക്കാൻ  ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ്പ് നടപടികൾ ആരംഭിച്ചു.

ബെംഗളൂരു പോലീസ് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശിശുമന്ദിർ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

നിലവിലെ 50 വനിതാ ഡ്രൈവർമാരാണ് നമ്മ യാത്രിയുടെ ഭാഗമായിട്ടുള്ളത്. ജൂണോടെ ഇത് 1000 ത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts