കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചരണവും സംഘടിപ്പിക്കുന്നു 

ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചാരണവും ഒപ്പം രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.

ബേഗുർ കൊപ്പ റോഡിൽ ഹുള്ളഹള്ളിയിലുള്ള ഓഫീസ് അംഗണത്തിൽ നവംബർ ഒന്നാം തീയതി രാവിലെ 9 മണിക്ക് പതാക ഉയർത്തലും അതിനെ തുടർന്ന് രക്തദാന ക്യാമ്പും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts