ബെംഗളൂരു മെട്രോ: ലാംഗ്‌ഫോർഡ് ടൗൺ സ്റ്റേഷനിൽ ടണൽ ബോറിങ് മെഷീൻ രുദ്ര നേട്ടം കൈവരിച്ചു.

ബെംഗളൂരു: ലക്കസാന്ദ്ര – ലാങ്‌ഫോർഡ് മെട്രോ തുരങ്കപാത നിർമാണം പൂർത്തിയായി

നമ്മ മെട്രോ കല്ലെനാഗ്രാഹര – നാഗവാര പാതയിലെ ലക്കസാന്ദ്ര മുതൽ ലാങ്‌ഫോർഡ് വരെയുള്ള തുരങ്കപാത നിർമാണം പൂർത്തിയായി . കടുപ്പമേറിയ പാറകൾ ഉള്ള 718 മീറ്റർ നീളം വരുന്ന ഈ പാത 100 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത് .

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തുരങ്ക നിർമാണ യന്ത്രങ്ങൾ (ടിബിഎം ) തുടർച്ചയായി തകരാറിലാകുന്നതും പ്രേതിസന്ധി ആയിരുന്നു . ബെന്നാർഘട്ട റോഡിലെ കല്ലെന അഗ്രഹാര മുതൽ ഔട്ടർ റിങ് റോഡിലെ നാഗവാര മാന്യത ടെക് പാർക്ക് വരെ 21.25 കിലോമീറ്റർ ദൂരമാണ് പാതയ്ക്കുള്ളത് . ഇതിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെ 13.5 കിലോമീറ്റർ തുരങ്കപാതയാണ് . മെട്രോയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയും ഇതാണ് .

പാതയുടെ നിർമാണം 2025 ജൂണോടുകൂടി പൂർത്തിയാകുമെന്നാണ് പ്രേതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts