ദൂധ്സാഗറിന് സമീപം മണ്ണിടിച്ചിൽ; 7 ട്രെയിനുകൾ ഭാഗികമായി റദ്ധാക്കി

ബെംഗളൂരു: ബെളഗാവി – ഗോവ റൈയിൽവേപാതയിലെ കാസിൽ റോക്ക് – കാരന്‍സോള്‍ മണ്ണിടിച്ചിലിനെ തുടർന്ന് 7 ട്രെയിനുകൾ ഭാഗികമായി നിരോധിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു.

ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷന് കീഴിലെ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ദൂത് സാഗർ വെള്ളച്ചാട്ടത്തിന് സമീപം ബ്രാഗാനസ ചുരത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പാതയിൽ ട്രെയിനുകൾക്ക് നേരെത്തെ വേഗ നിയത്രണം ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts