കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിതാ, യുവജന, ബാല എന്നി വിഭാഗങ്ങളുടെ 2023-24 വർഷത്തേക്കുള്ള ഉപസമിതിയും, ഓണാഘോഷ കമ്മറ്റിയേയും ഇന്നലെ ഭാനു സ്കൂളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു.

യോഗത്തിൽ ലെഫ്റ്റനന്റ് കെർണൽ ആയി സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ സമാജം ആദരിച്ചു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ. അനീസ് മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം സമൂഹം, സംസ്കാരം, സർഗാത്മകത, എന്നി വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.

സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത് അധ്യക്ഷനായിരിന്നു , സെക്രട്ടറി പ്രദീപ് സ്വാഗതം ആശംസിക്കുകയും, ജോ. ട്രെഷറാർ അരവിന്ദ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts