ഗതാഗത, പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി.

മത്സരം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ യുബി സിറ്റി, ശിവാജിനഗർ, ബിഎംടിസി ബസ് ടെർമിനൽ, കണ്ഠിരവ സ്റ്റേഡിയം, ബിആർവി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ക്വീൻസ് റോഡ്, എംജി റോഡ്, കബൺ റോഡ്, മ്യൂസിയം റോഡ്, സെൻട്രൽ സ്ട്രീറ്റ്, കസ്തൂർബ റോഡ്, ട്രിനിറ്റി ജംഗ്ഷൻ, ലാവെല്ലെ റോഡ്,വിറ്റൽ മല്യ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts