തിമിംഗല ദഹനശിഷ്ടവുമായി 5 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: യെലച്ചനഹള്ളിയിൽ 15 കോടി രൂപ വിലമതിക്കുന്ന 49 കിലോ തിമിംഗല ദഹനശിഷ്ടവുമായി 5 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂരിൽ നിന്നും ബെംഗളൂരുവിൽ എത്തിച്ച് വിൽപ്പന നടത്താനിരുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.

സാജിർ മുഹമ്മദ്‌ കുഞ്ഞി, സലിം സലാം, ചാൾസ് ജോർജ്, വിജു, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വിൽപ്പനക്കായി എത്തി ഇടപാടുകരെ കാത്തിരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts