ഐഎസ്എല്‍ കലാശപോരാട്ടം; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു എഫ്സി

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ഇന്ന ബെംഗളൂരു എഫ്സി- എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്.

അതേസമയം തങ്ങളുടെ നാലാം ഐഎസ്എല്‍ കിരീടമാണ് എടികെ മോഹന്‍ ബഗാന്റെ ലക്ഷ്യം. സെമിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8ന് മുംബൈ സിറ്റി എഫ്സിയെ പരാജപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്നാണ് എ ടി കെ ഫൈനല്‍ ടിക്കറ്റെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts