എച്ച് ഡി തിമ്മയ്യയും അനുയായികളും കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ ബിജെപി നേതാവും അനുയായികളും പാർട്ടിയിൽ ചേർന്നു.

മുൻ ബിജെപി മന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്.

  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

ബെംഗളൂരുവിലെ ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തിമ്മയ്യയ്ക്ക് പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. നിരവധി ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us