കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന് എന്ത് കുഴപ്പമാണുള്ളതെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് നടത്താനാവില്ല. അതാണ് അമിത് ഷായുടെ അസ്വസ്ഥത.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അടക്കം എല്ലാവരും സുരക്ഷിതരാണ്. കേരളവും കര്‍ണ്ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് ജനസദസ്സ് എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us