മംഗളൂരു വിമാനത്താവളത്തിൽ 5 ദിവസത്തിനിടെ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ബെംഗളൂരു: സെപ്റ്റംബർ ആറിനും പത്തിനും ഇടയിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യത്യസ്ത സംഭവങ്ങളിൽ ഒരു യുവതിയടക്കം പേരിൽ അഞ്ച് സ്വർണം പിടികൂടിയത്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

ഇവരെല്ലാം കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ളവരാണ്. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. സ്വർണം കടത്താനായി വ്യത്യസ്ത രീതികൾ ഉപയോഗിച്ചു. ജീൻസ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയൻ, ഷൂ, മലാശയം എന്നിവയിൽ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള രീതികളാണ് ഇവർ പ്രയോഗിച്ചത്. കൂടുതൽ നടക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts