കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (01-09-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 546 റിപ്പോർട്ട് ചെയ്തു.

1612 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.05%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1612

ആകെ ഡിസ്ചാര്‍ജ് : 4006478

ഇന്നത്തെ കേസുകള്‍ : 546

ആകെ ആക്റ്റീവ് കേസുകള്‍ : 5379

ഇന്ന് കോവിഡ് മരണം : 0

  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി

ആകെ കോവിഡ് മരണം : 40201

ആകെ പോസിറ്റീവ് കേസുകള്‍ :4052100

ഇന്നത്തെ പരിശോധനകൾ : 14977

ആകെ പരിശോധനകള്‍: 68642079

 

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 417

ആകെ പോസിറ്റീവ് കേസുകൾ: 1864947

ഇന്ന് ഡിസ്ചാര്‍ജ് : 1061

ആകെ ഡിസ്ചാര്‍ജ് : 1844418

ആകെ ആക്റ്റീവ് കേസുകള്‍ : 3546

ഇന്ന് മരണം : 0

ആകെ മരണം : 16982

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts