ബിജെപി നിർണ്ണായക നേതൃയോഗം ഇന്ന്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റുമെന്ന അഭ്യുഹങ്ങൾക്കിടെ ബിജെപി നിർണ്ണായക നേതൃയോഗം ഇന്ന് ബംഗളൂരുവിൽ.

ബസവരാജ് ബൊമ്മയുടെ സർക്കാറിനെതിരെ സംഘപരിവാർ യുവജന സംഘടനകൾ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഉടൻ യോഗം വിളിച്ചു ചേർക്കാൻ നേതാക്കൾ തയ്യാറായി . യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബൊമ്മയ് – കട്ടീൽ നേതൃത്വങ്ങൾക്കെതിരെ സംഘപരിവാറിലും ബിജെപിയിലും അതൃപ്തി ഇപ്പോൾ ശക്തമാണ്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് സംസ്ഥാനത്തിന് ശേഷം മൂന്നാമതൊരു മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണെന്ന് കർണാടക കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ പരിഹസിച്ചു. ഒന്നാം വാർഷികത്തിന്റെ “ജനോത്സവം” നടത്താനാകാത്ത ബൊമ്മൈ സർക്കാരിൻറെ അന്ത്യം ഉടൻ കാണുമെന്ന് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts