മോട്ടിവേഷണൽ സ്ട്രിപ്സ് സ്ഥാപകൻ ഷിജു എച്ച് പള്ളിതത്താഴേത്ത് സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി അക്കാദമിക് സെമിനാർ നടത്തി

ബെംഗളൂരു: ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിൻ്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേ ത്തിനെ സ്വാഗതം ചെയ്യാൻ സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഹാൾ റൂമിൽ മീഡിയ, എസ്ഇടി മാനേജ്മെന്റ്, ഫാക്കൽറ്റി, ഹൈസ്കൂൾ, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

“സ്വയം അറിയുന്നതിനെക്കുറിച്ചുള്ള ഒരു സംഗ്രഹം” എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്താൻ ഈ പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രം നൽകിയ ക്ഷണം സ്വീകരിച്ച് ശ്രീ ഷിജു ഒമാനിൽ നിന്നും എത്തിച്ചേരുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട സെമിനാറിൽ ഷിജു വിദ്യാർത്ഥികളെ ജീവിതത്തിൽ വിജയിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന വൈവിധ്യമാർന്ന ചിന്തകളെ കുറിച്ച് സംസാരിച്ചു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

* സ്വയം വിമർശിക്കാൻ ഒരാൾക്ക് പറ്റുമെങ്കിൽ മറ്റുള്ളവരെ വിമർശിക്കാൻ സമയം പാഴാക്കുന്നത് എന്തുകൊണ്ട്?

* ശോഭയുള്ള സമൂഹം അതിലെ ജനങ്ങളെ ബുദ്ധിയുള്ളവരാക്കുന്നു. സമൂഹം അവഗണിക്കപ്പെടുകയാണെങ്കിൽ, അത് സ്വയം അവഗണിക്കുന്നതിന് തുല്യമാണ്.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

എന്നിവ സെമിനാറിലെ പ്രധാന അംശങ്ങൾ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts