വ്യാജ സന്ദേശത്തിൽ വീഴരുത് നിർദേശവുമായി ബെസ്കോം

ബെംഗളൂരു: വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട വ്യാജ ഫോൺ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ പറ്റിക്കപ്പെടരുതെന്ന മുന്നറിയിപ്പ് നൽകി ബെസ്കോം.

ബില്ല് തുക അടച്ചില്ലെന്നും വൈദ്യുതി ബന്ധം തുടരണമെങ്കിൽ ഇലക്ട്രിക് ഓഫീസറെ വിളിച്ച് പണം അടക്കണം എന്നുള്ള വ്യാജ സന്ദേശങ്ങൾ ആണ് ഉപഭോക്താക്കളിൽ എത്തുന്നത്. ഈ ചതിയിൽ നിരവധി പേർ കുടുങ്ങിയിട്ടും ഉണ്ട്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ബെസ്കോം ഇത്തരത്തിലുള്ള സന്ദേശം അയക്കില്ലെന്നും ഇതു പോലുള്ള സന്ദേശം ലഭിച്ചാൽ ഉടൻ ഹെൽപ് ലൈൻ നമ്പർ ആയ 1912 ലോ അടുത്തുള്ള സബ് ഡിവിഷൻ ഓഫീസിലോ അറിയിക്കണമെന്ന് ബെസ്കോം ജനറൽ മാനേജർ എസ് ആർ നാഗരാജ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts