അടുത്ത ചീഫ് സെക്രട്ടറി ആര്? മുഖ്യമന്ത്രി തീരുമാനിക്കും

ബെംഗളൂരു: മെയ്‌ 31 ന് നിലവിൽ ഉള്ള ചീഫ് സെക്രട്ടറി പി. രവികുമാർ വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് സെക്രട്ടറിയെ നിയമിക്കാൻ കർണാടക നിയമസഭ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് അധികാരം നൽകി.

9 പേരുടെ പട്ടിക മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് ആയിരിക്കുമെന്ന് നിയമമന്ത്രി അറിയിച്ചു.

മുതിർന്ന ബ്യൂറോക്രാറ്റായ വന്ദിതാ ശർമ്മയും അവരുടെ ഭർത്താവ് അഡീഷണൽ ചീഫ് സെക്രട്ടറി ( ധനകാര്യം) ഐ എസ് എൻ പ്രസാദും എസി എസ് (ഹോം ) രജനീഷ് ഗോയൽ എന്നിവർ തമ്മിലായിരിക്കും പ്രധാന മത്സരങ്ങൾ നടക്കുക എന്ന ഊഹാപോഹങ്ങൾ ശക്തമാണ്.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

അജയ് സേത്ത് ( സെൻട്രൽ ഡെപ്യൂട്ടേഷൻ ), ഇ. വി രമണാ റെഡി ( എസി എസ് (ഇൻഡസ്ട്രിസ് ),രാകേഷ് സിംഗ് ( ജലവിഭവം ), ശാലിനി രജനീഷ് (ആസൂത്രണം) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് പേരുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
[masterslider id="10"]

Related posts