പാൽ വില കൂട്ടണം; മുഖ്യമന്ത്രിക്ക് മിൽക് ഫെഡറേഷന്റെ കത്ത്

ബെംഗളൂരു: പാൽ വില 3 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മിൽക് ഫെഡറേഷൻ ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കു കത്തെഴുതി.

നേരത്തേ 5 രൂപ ഉയർത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കാലിത്തീറ്റ, ഇന്ധനവില കുതിച്ചുയർന്നതോടെ ഉൽപാദന ചെലവ് ഉയർന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 3 രൂപയിൽ 2 രൂപ കർഷകർക്കും 1 രൂപ സഹകരണ സൊസൈറ്റികൾക്കുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts