സാമ്പത്തിക തട്ടിപ്പ്, പ്രതിയുടെ സുഹൃത്തായ മലയാളിയും പോലീസ് പിടിയിൽ 

ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ മുട്ടം സ്വദേശിയായ സുഹൃത്തിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് മുട്ടം പൊലീസിന്റെ സഹായത്തോടെ യുവാവിനെ മുട്ടം തുടങ്ങനാടുളള വീട്ടില്‍ നിന്ന് പൊലീസ് പിടി കൂടിയത്. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ ഫോണ്‍കോളുകള്‍ മുട്ടം സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വന്നിരുന്നതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷം കര്‍ണ്ണാടക പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts