കേരളത്തിലേക്കുള്ള യാത്രകൾ കുറഞ്ഞതായി കാർ റെന്റൽ ജീവനക്കാർ.

ബെംഗളൂരു: വാരാന്ത്യങ്ങളിൽ ഐ.ടി. ജീവനക്കാരും വിദ്യാർഥികളുമുൾപ്പെടെയുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിലേക്ക് പോകുന്നത് പതിവായിരുനെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കായുള്ള നിലവിലെ ആർ.ടി.പി.സി.ആർ. നിബന്ധനകളും യാത്രകൾ ചെയ്യാൻ ഉള്ള യാത്രക്കാരെ കുറയ്ക്കുന്നതായി കാർ റെന്റൽ ജീവനക്കാർ ചൂണ്ടികാണിക്കുന്നു.

എന്നാൽ ഇപ്പോൾ യാത്രക്കാർ നേരിടുന്ന മറ്റൊരു വിഷയം കേരളത്തിൽനിന്ന് തിരിച്ചുവരുമ്പോൾ അതിർത്തിയിൽ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് കാണിച്ചാലും വ്യാജ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് പണം വാങ്ങുന്ന രീതിയാണ്.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

ഇതെല്ലം കൊണ്ട് വാഹനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായും അത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്നും കാർ റെന്റൽ ഏജൻസികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts