1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കർണാടകയിൽ സ്ഥാപിക്കും.

ബെംഗളൂരു: കർണാടകയിലെ വൈദ്യുതി ഇരുചക്ര വാഹനങ്ങൾക്കായി 1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഏതർ എനർജിയും ഇലക്ട്രിക് സപ്ലൈ കമ്പനിയും (എസ്‌കോം) തമ്മിൽ കരാറിലൊപ്പിട്ടു.

ഈ കരാറിൽ ഇരുചക്രവാഹനങ്ങൾക്ക് ചാർജിങ് സൗജന്യമായിരിക്കും. സാങ്കേതിക സഹായങ്ങളുൾപ്പെടെ പദ്ധതിക്കാവശ്യമായ എല്ലാം നൽകുന്ന നോഡൽ ഏജൻസിയായിരിക്കും എസ്‌കോം.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികൾ എസ്‌കോമുമായാണ് സഹകിക്കുന്നത്. ഏതർ എനർജി മാനേജിങ് ഡയറക്ടറും സഹ സ്ഥാപകനുമായ തരുൺ മേത്തയും ബെസ്‌കോം മാനേജിങ് ഡയറക്ടർ രാജേന്ദ്ര ചോളനുമാണ് കരാറിൽ ഒപ്പിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts