നൈറ്റ് കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും; തീരുമാനം മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ നാളെ എടുക്കും.

ബെംഗളൂരു: നൈറ്റ് കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും നാളെ നടക്കുന്ന പ്രധാന ഒമിക്‌റോൺ മീറ്റിംഗിൽ ബൊമ്മൈ തീരുമാനിക്കും.

കോവിഡ് -19 ന്റെ വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായും സാങ്കേതിക സംഘവുമായും കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ഞായറാഴ്ച ബംഗളൂരുവിൽ യോഗം ചേരുമെന്നും വിദഗ്ധർ നൽകുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭാവി നടപടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts