മലയാളി എ.സി മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു : ജോലിക്കിടെ മലയാളിയായ എ.സി. മെക്കാനിക്ക് ബെംഗളൂരുവിൽ ഷോക്കേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശാന്തിനഗർ ബിഇഎംടിസി സ്റ്റാൻഡിന് സമീപത്തെ ഓഫീസിൽ എ.സി. നന്നാക്കുന്നതിനിടെ ആയിരുന്നു സംഭവം. പാലക്കാട് മുണ്ടൂർ കപ്പുകാട് ഉണ്ണിക്കുട്ടന്റെ മകൻ ദീപകുമാർ (23) ആണ് മരിച്ചത്.

എ.സി. തകരാർ നന്നാക്കുവാൻ ജിപ്സം പാനൽ മാറ്റുന്നതിനിടയിൽ ഷോക്കികേൾക്കുകയായിരുന്നു. കമ്പനിയിലെ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ദീപകുമാർ, ഒരാഴ്ച മുമ്പാണ് കമ്പനിൽ ജോലിക്ക് കയറിയത്. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഓൾ ഇന്ത്യാ കെ.എം.സി.സി.യുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts