പൊതുവഴി ഉപയോഗിച്ച യുവാവിനെ മർദിച്ച സംഭവത്തിൽ; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : ലിംഗായത്തുകൾ കൂടുതലുള്ള മൈസൂരു ജില്ലയിലെ കർണാടക ഗ്രാമത്തിൽ പൊതുവഴി ഉപയോഗിച്ചതിന് 29 കാരനായ ദളിത് യുവാവിനെ മർദ്ദിച്ചു. എച്ച്‌ഡി കോട്ടെ താലൂക്കിലെ അന്നൂർ-ഹൊസഹള്ളി ഗ്രാമത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

പട്ടികജാതി വിഭാഗമായ ആദി  നിന്നുള്ള മഹേഷാണ് ആക്രമിക്കപ്പെട്ടത്. ഗ്രാമവാസിയായ മഹേഷ് തന്റെ സുഹൃത്തിനൊപ്പം ശിവക്ഷേത്രത്തിന് സമീപമുള്ള പൊതുവഴിയിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ലിംഗായത്ത് സമുദായത്തിൽപ്പെട്ട ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts