1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എസ്‌കോം തയ്യാറെടുക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എസ്‌കോം തയ്യാറെടുക്കുന്നു.

2021-22 ലെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 1,000 ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

സംസ്ഥാന ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷനാണു (എസ്‌കോം) ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts