നഗരത്തിൽ ക്രിസ്മസ് വിപണി സജീവം.

ബെംഗളൂരു: ഈ കോവിഡ് കാലത്ത് കരുതലോടെ ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു നിവാസികൾ. ക്രിസ്റ്മസിനു രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ നഗരത്തിലെ വിപണികൾ സജീവമായിത്തുടങ്ങി.

കോവിഡ് കാരണം ആഘോഷം വീടുകളിൽ ഒതുങ്ങുമെങ്കിലും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കുന്നതിൽ ജനങ്ങൾ മുടക്കം വരുത്താറില്ല.

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ

ക്രിസ്മസ് അലങ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത പുൽക്കൂട്, ക്രിസ്മസ് സമ്മാനങ്ങൾ, എൽ.ഇ.ഡി. ബൾബുകൾ തുടങ്ങീ ക്രിസ്മസ് ആഘോഷത്തിനായുള്ള എല്ലാ  സാധനങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us